Anaswara rajan

മലയാളത്തിന്റെ മൈക്കിൾ ജാക്‌സൺ..! വൈറലായി വിനായകന്റെ പഴയ ഡാൻസ് വീഡിയോ; വീഡിയോ കാണാം

വിനായകൻ എന്ന വ്യക്തിയെ സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്കിപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ കണ്ട ആവേശവും ആഘോഷവുമാണ്. ഹോളിവുഡ് ലുക്കുള്ള മലയാളനടൻ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും.…

3 years ago

ചാന്ദിനി ബാറിന് പുനരാവിഷ്‌കാരമേകി ശ്രിന്ദയുടെ തകർപ്പൻ ഫോട്ടോഷൂട്ട്; ഫോട്ടോസ്

ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2010ലാണ് ഫോര്‍ഫ്രണ്ട്‌സ് റിലീസ് ചെയ്യുന്നത്. പിന്നീട് 22 ഫീമെയില്‍ കോട്ടയം ചിത്രത്തിലും നടി ജിന്‍സി എന്ന…

3 years ago

മഞ്ഞയിൽ ആറാടി മാളവിക..! ഫോട്ടോഷൂട്ട് കാണാം

916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട്…

3 years ago

‘രതിപുഷ്‌പ’ത്തിന് കൂട്ടുകാരിക്കൊപ്പം ചുവട് വെച്ച് കൃഷ്ണപ്രഭ; വീഡിയോ

മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി…

3 years ago

അടിപൊളി ലുക്കിൽ ഗോവയിൽ വെക്കേഷൻ ആഘോഷിച്ച് സാനിയ ഇയ്യപ്പൻ; വീഡിയോ

മലയാള സിനിമയിൽ ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി…

3 years ago

അതിരപ്പിള്ളിയുടെ വശ്യതയിൽ മനോഹരിയായി അൻസിബ ഹസൻ; നടിയുടെ ഫോട്ടോഷൂട്ട് വൈറൽ

മലയാളം ഫിലിം ഇൻഡസ്‌ട്രി കണ്ടതില്‍ വച്ച് ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ദൃശ്യത്തിന്റെ ആദ്യ പതിപ്പ്, ചൈനീസ് ഭാഷയില്‍ ഉള്‍പ്പടെ ആറ് ഭാഷകളിലാണ് റീമേക്ക് ചെയ്തത്. സിനിമ…

3 years ago

‘സംഗീതം, പ്രണയം, വേദന, ലഹരി’; അവിയൽ ട്രയിലർ എത്തി; ജോജുവിനൊപ്പം അനശ്വര രാജൻ

നടൻ ജോജു ജോർജിന് ഒപ്പം അനശ്വര രാജനും പ്രധാനവേഷത്തിൽ എത്തുന്ന അവിയൽ സിനിമയുടെ ട്രയിലർ എത്തി. സിനിമയുടെ രണ്ടാമത്തെ ട്രയിലറാണ് എത്തിയത്. പോക്കറ്റ് എസ്ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ…

3 years ago

സത്യമായും ഞാൻ ചാടിയതാണ്..! ബീച്ചിലെ ഫോട്ടോഷൂട്ടിനെ കുറിച്ച് നടി അനുമോൾ; വീഡിയോ

മലയാള സിനിമ ലോകത്തെ യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനുമോൾ. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചുകഴിഞ്ഞു. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ,…

3 years ago

നീളൻ പാവാടയും ബ്ലൗസും അണിഞ്ഞ് സുന്ദരിയായി അനശ്വര രാജൻ; ‘വൗ’ വിളിച്ച് സിതാര കൃഷ്ണകുമാർ

നടി മഞ്ജു വാര്യർ നായികയായി എത്തിയ 'ഉദാഹരണം സുജാത' എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ അഭിനയലോകത്തേക്ക് എത്തിയത്. 2019ൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'തണ്ണീർമത്തൻ…

3 years ago

സ്വിമ്മിങ് പൂളിൽ ഗ്ലാമറസ് ലുക്കിൽ നടി പാർവതി നായർ; ഫോട്ടോസ്

മോഡലും നടിയുമായ പാർവതി നായർ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള നടിയാണ്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായി കരിയർ ആരംഭിച്ച പാർവതി മിസ് കർണാടക, മിസ് നേവി ക്വീൻ…

3 years ago