Entertainment News ‘ഫോറൻസിക്’ ടീം വീണ്ടും ഒന്നിക്കുന്നു; ടൊവിനോയുടെ അടുത്ത ചിത്രം ‘ഐഡന്റിറ്റി’, നായികയായി എത്തുന്നത് മഡോണ സെബാസ്റ്റ്യൻBy WebdeskAugust 13, 20220 കൊറോണ കാലത്തിനു മുമ്പ് തിയറ്ററിൽ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ഫോറൻസിക്. വീണ്ടും ഒരിക്കൽ കൂടി ഫോറൻസിക് ടീം ഒന്നിക്കുകയാണ്. ഫോറൻസികിൽ നായകനായി എത്തിയത് ടൊവിനോ തോമസ് ആയിരുന്നു.…