Entertainment News പോസ്റ്റര്‍ ഒട്ടിച്ച് അനൂപ് മേനോനെയും സംവിധായകനേയും ചലഞ്ച് ചെയ്ത് ജീവ; ചലഞ്ച് ഏറ്റെടുത്ത് ഒന്നിച്ചെത്തി അണിയറപ്രവര്‍ത്തകര്‍By WebdeskMarch 16, 20220 അവതാരകനെന്ന നിലയില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ജീവ. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി പേരാണ് ജീവയുടെ ആരാധകരായിട്ടുള്ളത്. ഇതിനിടെ സിനിമയിലും ചുവടുവച്ചിരിക്കുകയാണ്…