Entertainment News ‘വിളച്ചിലെടുക്കല്ലേ’, മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ‘കണ്ണൂർ സ്ക്വാഡ്’ ട്രയിലറുമായി അണിയറപ്രവർത്തകർ, ഇത് ട്രയിലറല്ല രോമാഞ്ചമെന്ന് ആരാധകർBy WebdeskSeptember 7, 20230 മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നായകനായി എത്തുന്ന കണ്ണൂർ സ്ക്വാഡ് സിനിമയുടെ ട്രയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലർ പുറത്തു വിട്ടത്. ആരാധകർ…