Entertainment News ‘അന്ന് നടക്കാതെ പോയ ആ വലിയ ആഗ്രഹമാണ് പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നത് – കടുവ’: തുറന്നു പറഞ്ഞ് അനീഷ് ഗോപിനാഥ്By WebdeskJuly 8, 20220 ഇടവേളയ്ക്ക് ശേഷം ഒരു മാസ് ആക്ഷൻ എന്റർടയിനറുമായി ഷാജി കൈലാസ് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്.…