Entertainment News ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകൾ നിറയുന്ന ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർBy WebdeskJanuary 20, 20240 സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകൾ. ആശങ്കയും സംശയവും ഉണർത്തുന്ന കൂർത്ത നോട്ടവുമായി അവർ നാലുപേർ. ‘സീക്രട്ട് ഹോം’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. കേരളത്തിൽ നടന്ന…