Actress ‘ഇനിയൊരു കൂട്ട് വേണ്ട എന്നായിരുന്നു തീരുമാനം’; രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സു തുറന്ന് ‘എന്റെ മാതാവ്’ താരം ആന്‍By WebdeskJuly 29, 20210 ‘ദത്ത് പുത്രി’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്കെത്തിയ താരമാണ് ആന്‍ മരിയ. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചന്‍, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്റെ മാതാവ്…