Anna rajan

നീല ഉടുപ്പിൽ ഹോട്ട് ആയി മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി; കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആരാധകൻ

അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ലിച്ചി എന്ന കഥാപാത്രമായി എത്തി മലയാളി സിനിമാപ്രേമികളുടെ മനസിൽ അതേ പേരിൽ തന്നെ കയറിക്കൂടിയ താരമാണ് അന്ന രാജൻ. അന്ന രേഷ്മ…

2 years ago

എന്റെ ജിഫുവിനും ഡൈനോക്കുമൊപ്പം..! ചിത്രങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.…

3 years ago

ബീസ്റ്റിലെ പാട്ടിന് താളം പിടിച്ച് നടി അന്ന രാജൻ; ലൊക്കേഷൻ എവിടെയെന്ന് അന്വേഷിച്ച് ആരാധകർ

ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് തിയറ്ററുകളിൽ റിലീസ് ആകുകയാണ്. ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങളും…

3 years ago

‘നമ്മൾ സെറ്റിലേക്ക് ചെല്ലുമ്പോൾ എഴുന്നേറ്റു നിൽക്കും മമ്മൂക്ക’ – ഡൗൺ ടു എർത്ത് മമ്മൂട്ടിയെക്കുറിച്ച് അന്ന രാജൻ

അങ്കമാലി ഡയറീസിലെ ലിച്ചിയായാണ് മലയാള സിനിമാപ്രേക്ഷകരുടെ മനസിലേക്ക് അന്ന രാജൻ എത്തിയത്. തുടർന്നിങ്ങോട്ട് ഒരുപാട് സിനിമകളിൽ അന്ന രാജൻ നായികയായി. വെളിപാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും,…

3 years ago

ജീവിതത്തിലെ വലിയ രഹസ്യം ‘ബ്ലർ’ ആക്കി പ്രിയപ്പെട്ട ലിച്ചി; ഹൃദയം തകർന്നെന്ന് ആരാധകർ

ജീവിതത്തിലെ വലിയ ഒരു രഹസ്യം ആരാധകർക്ക് മുമ്പിൽ അൽപം മങ്ങിയ കാഴ്ചയായി അവതരിപ്പിച്ച് നടി അന്ന രാജൻ. 'മൈ ലൈഫ്, മൈ ബീ' എന്ന ഹാഷ്ടാഗോടെയാണ് ചിത്രം…

3 years ago

ഭക്ഷണം രണ്ടു നേരമായി കുറച്ചു, വ്യായാമായി ഷട്ടിൽ കളിയും, വിശേഷങ്ങൾ പങ്ക് വെച്ച് അന്ന രാജൻ

തമിഴ് സംസാരിക്കാൻ ഒരുങ്ങി  സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി തമിഴ് സിനിമയിലും തിളങ്ങും. ഒരു ചിത്രത്തിന്റെ…

4 years ago

എന്നും വൈകിട്ട് ഷട്ടിൽ കളിച്ചു, മധുരം ഉപേക്ഷിച്ചു; തടി കുറച്ച് മെലിഞ്ഞതിനെ കുറിച്ച് അന്ന രേഷ്മ രാജൻ

സിനിമയിൽ എത്തുന്നതിന് മുൻപ് നഴ്സായി ജോലി ചെയ്തിരുന്ന താരമായിരുന്നു അന്ന രാജൻ. നഴ്സായി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിന് വേണ്ടി മോഡലായി ചെയ്ത ഒരു പരസ്യത്തിലൂടെ ആണ് അന്ന…

4 years ago

“അപ്പൻ മരിച്ചിട്ട് ഉടനെ അവൾ അഭിനയിക്കാൻ പോയി എന്ന് നിരവധി പേർ കുറ്റം പറഞ്ഞു” ജീവിതത്തിലെ ഏറ്റവും ദുർഘടമായ ദിനങ്ങൾ ഓർത്തെടുത്ത് അന്നാ രാജൻ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.…

4 years ago