Entertainment News ആന്റണി വർഗീസിന്റെ പത്രസമ്മേളനം നാളെ..! ജൂഡിന്റെ ആരോപണങ്ങൾക്ക് വ്യക്തത വരുമോ? ആകാംക്ഷയോടെ പ്രേക്ഷകർBy webadminMay 10, 20230 സിനിമയിൽ ചില താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരുന്നു. ജൂഡ് സംവിധാനം ചെയ്ത 2018 തിയറ്ററുകളിൽ മികച്ച പ്രതികരണം…