Trailers ‘അജ്ഞാതവാസക്കാലത്ത് വിരാട രാജ്യത്തെത്തിയ പാഞ്ചാലി’; ‘ആണും പെണ്ണും’ ട്രെയിലര്‍By WebdeskMarch 21, 20210 ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലര്‍ പുറത്ത്. നടന്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം…