Bollywood Movies പ്രായത്തെ വെല്ലുന്ന ചെറുപ്പം; പതിനാറ് കിലോ കുറച്ച് അനുപം ഖേര്‍; പ്രചോദനമെന്ന് ആരാധകര്‍By WebdeskMarch 11, 20220 മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടയാണ് അനുപം ഖേര്‍. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം അനുപം ഖേറിന്റെ 67-ാം ജന്മദിനമായിരുന്നു. 67-ാം…