Entertainment News എൻഗേജ്മെന്റ് കഴിഞ്ഞെന്ന് നടി അനുപമ പരമേശ്വരൻ, വരനെ അന്വേഷിച്ച് സോഷ്യൽ മീഡിയBy WebdeskMay 31, 20230 പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് താരം എത്തിയെങ്കിലും പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞു. എന്നാൽ, തെലുങ്ക്…