Entertainment News മനസ് നിറച്ച് ഒരു കുടുംബഫോട്ടോ, പ്രേക്ഷക ഹൃദയം കീഴടക്കി ‘അനുരാഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർBy WebdeskNovember 6, 20220 സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളെ അണിനിരത്തി ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി അനുരാഗം ടീം. തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി,…