Actress

ചേട്ടന്റെ കുഞ്ഞിന്റെ കൂടെ കളിച്ച് രസിച്ച് അനുശ്രീ, വീഡിയോ വൈറൽ
സിനിമാപ്രേഷകരുടെ പ്രിയങ്കരിയായ യുവനടിയാണ് അനുശ്രീ.ഒഴിവ് സമയങ്ങളിൽ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ മനോഹാരിത തുളുമ്പുന്ന ചിത്രങ്ങളും അതെ പോലെ വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച വളരെ രസകരമായ ഒരു…