Actress ‘സണ്ണിച്ചേട്ടനെ ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായില്ല, റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് തോന്നിയത്’: ഗ്രേസ് ആന്റണിBy WebdeskDecember 29, 20210 സണ്ണി വെയ്നെ നായകനാകുന്ന പുതിയ ചിത്രമാണ് ‘അപ്പന്’. നടി ഗ്രേസ് ആന്റണി ചിത്രത്തില്‍ സണ്ണി വെയ്ന്റെ സഹോദരിയായി എത്തുന്നുണ്ട്. സെല്‍ഫിഷ് ആയ തനി നാട്ടിന്‍പുറത്തുകാരിയായാണ് താന്‍ എത്തുന്നതെന്ന്…