Entertainment News ടോവിനോയും ആഷിഖ് അബുവും വീണ്ടും; ഒപ്പം റോഷനും ഷൈനും, ‘നീലവെളിച്ചം’ ഏപ്രിലിൽBy WebdeskMarch 17, 20220 എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ ആധാരമാക്കി ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ടോവിനോ തോമസ്, റോഷൻ മാത്യു എന്നിവരാണ് ആഷിഖ്…