Entertainment News പെണ്ണിന്റെ നന്മക്ക് വേണ്ടി വഴിമാറി നടന്ന ആണിന്റെ കഥ..! ആൻസൺ പോൾ നായകനാകുന്ന ‘താൾ’ ട്രെയ്‌ലർ പുറത്തിറങ്ങിBy webadminDecember 5, 20230 ആൻസൺ പോളിനെ നായകനാക്കി രാജസാഗർ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് താൾ. ചിത്രത്തിന്റെ ഏറെ പ്രതീക്ഷകൾ പകരുന്ന ട്രെയ്‌ലർ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ നിഗൂഢതകളും വേറിട്ടൊരു…