Celebrities കൂട്ടുകാരിയുമായി കിടിലൻ നൃത്തച്ചുവട്, അർച്ചന കവിയുടെ വീഡിയോ ഏറ്റെടുത്തു ആരാധകർBy EditorApril 14, 20210 മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടങ്ങളിൽ സജീവമാണ്. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം…