Entertainment News ‘ഒരു ലിപ് ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്യുന്നവരോട് പുച്ഛം മാത്രം, ദുര്‍ഗയ്ക്ക് പൂര്‍ണപിന്തുണ’: അര്‍ജുന്‍ രവീന്ദ്രന്By WebdeskJuly 12, 20220 സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കുന്നതിന്റെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴിതാ…