Entertainment News ആദ്യം അഭിനയിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായി സംസ്കൃത ചിത്രത്തില്‍’; ആതിര പട്ടേല്‍ പറയുന്നുBy WebdeskMarch 16, 20220 വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രം വേഷമിട്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആതിര പട്ടേല്‍. ഷെയ്ന്‍ നിഗവും രേവതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഭൂതകാലം എന്ന ചിത്രമായിരുന്നു ആതിരയുടേതായി…