Entertainment News കോരിച്ചൊരിയുന്ന മഴയിലും സംഗീതം അരങ്ങുവാണ അനന്തപുരി, ജനസമുദ്രത്തെ സാക്ഷിയാക്കി പടവെട്ട് ഓഡിയോ ലോഞ്ച് നടന്നുBy WebdeskOctober 17, 20220 കോരിച്ചൊരിയുന്ന മഴയിലും അമൃതായി പൊഴിഞ്ഞ സംഗീതമഴ. അനന്തപുരി ജനസമുദ്രമായപ്പോൾ പടവെട്ട് സിനിമയുടെ ഓഡിയോ ലോഞ്ച് പതിൻമടങ്ങ് ഗംഭീരമായി. തിരുവനന്തപുരം ലുലുമാളിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ആദ്യ പൊതു…