News ആഗസ്റ്റ് 2..! ജോർജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം…!By webadminAugust 2, 20180 മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം കൊള്ളിച്ച ഒരു തീയതിയാണ് ഇന്നത്തേത്. പോലീസിനെയും പ്രേക്ഷകരേയും ഒരേപോലെ പറഞ്ഞു വിശ്വസിപ്പിച്ച ദിനം. 2013 ഡിസംബർ 19 വരെ ആഗസ്റ്റ് 2…