Entertainment News ‘പ്യാലി’ ആർട്ട് മത്സരത്തിൽ പങ്കെടുത്ത് കേരളത്തിലെ കുട്ടികൾ, കുഞ്ഞു കലാകാരനെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങൾBy WebdeskJuly 5, 20220 അഞ്ചു വയസുകാരിയായ പ്യാലി എന്ന കൊച്ചു പെൺകുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമാണ് ‘പ്യാലി’. ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനു മുന്നോടിയായി കേരളത്തിൽ തിരുവനന്തപുരം മുതൽ…