Entertainment News സിയയുടേയും കുഞ്ഞനുജത്തിയുടേയും ലോകം; ‘പ്യാലി’യിലെ ആനിമേഷന്‍ സോംഗ് പുറത്തിറക്കിBy WebdeskJuly 5, 20220 ദുല്‍ഖര്‍ സല്മാന് നിര്‍മിച്ച പ്യാലി എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. ജൂലൈ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം…