Entertainment News ‘കൊച്ചിയിൽ ഏഴ് സെന്റ് ഭൂമി വാങ്ങിയത് ഗോഡ്ഫാദർ ഹിറ്റ് ആയതുകൊണ്ട്’ – മനസു തുറന്ന് നടൻ സൗബിൻ ഷാഹിറിന്റെ പിതാവ്By WebdeskDecember 7, 20220 മലയാള ചലച്ചിത്രലോകം കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ് – ലാൽ കൂട്ടുകെട്ട് ഒരുക്കിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. വലിയ താരനിര…