Entertainment News ഭർത്താവിന്റെ നാലാമത്തെ ഭാര്യയെന്ന് അറിഞ്ഞത് ഗർഭിണിയായതിന് ശേഷം, തന്നേക്കാൾ പ്രായമുള്ള മക്കളെ കണ്ട് തകർന്നുപോയി; മലയാളികളുടെ പ്രിയതാരം അഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന കാര്യങ്ങൾBy WebdeskSeptember 14, 20220 ബേബി അഞ്ജുവായി എത്തി പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അഞ്ജു. ബാലതാരത്തിൽ നിന്ന് പെട്ടെന്ന് ആയിരുന്നു നായികയായുള്ള അഞ്ജുവിന്റെ മാറ്റം. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നായികനിരയിൽ…