Entertainment News ‘വിസിറ്റ് വിസ തീരാറായില്ലേ, ഇനി എന്താ അളിയന്റെ പ്ലാൻ’- രസകരമായി ‘എന്നാലും ന്റളിയാ’ ടീസർ, പൊട്ടിച്ചിരിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടും ടീമും എത്തുന്നുBy WebdeskDecember 15, 20220 സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഗായത്രി അരുൺ, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന എന്നാലും ന്റെളിയാ സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.…