Actor ‘ഈ സിനിമ തീരുമ്പോഴേക്കും നിങ്ങള്‍ ഒരേ സമയം എന്നെ വെറുക്കുകയും സ്നേഹിക്കുകയും ചെയ്യും’, ബേസില്‍ പറഞ്ഞതിനെ കുറിച്ച് ടൊവിനോBy WebdeskSeptember 26, 20210 ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. കുഞ്ഞി രാമായണം,…