Entertainment News എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്..! ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റിന് പിന്നാലെ ‘ലോജിക്’ മറുപടികളുമായി വിജയ് ആരാധകരും..!By WebdeskMay 17, 20220 വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബീസ്റ്റ്. വന്‍ഹൈപ്പോടെ തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായെത്തിയ…