Entertainment News ആർ ജെ ശാലിനിയുടെ ‘പൂച്ചക്കുരു’ തിരശ്ശീലയിൽ ഒരു സിനിമ തെളിഞ്ഞുവരുന്നതു പോലെയെന്ന് സത്യൻ അന്തിക്കാട്, അസാധാരണ തലത്തിലേക്ക് ഉയർന്ന നോവലെന്ന് ബെന്യാമിൻBy WebdeskOctober 12, 20220 സഹസംവിധായികയായ ആർ ജെ ശാലിനിയുടെ ആദ്യനോവലായ പൂച്ചക്കുരു കഴിഞ്ഞദിവസമാണ് വിപണിയിൽ എത്തിയത്. നടൻ മമ്മൂട്ടി ആയിരുന്നു നോവലിന്റെ കവർ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രകാശനം ചെയ്തത്. സംവിധായകനായ…