Entertainment News ‘അവരോടുള്ള ആരാധന പ്രണയം പോലെയാണ്, ആ നടിയാണ് സിനിമയിലെ എന്റെ ബെസ്റ്റ് ഫ്രണ്ട്’ – തുറന്നുപറഞ്ഞ് മണിയൻപിള്ള രാജുBy WebdeskApril 17, 20230 സിനിമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചും ആ സുഹൃത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. അത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട…