Entertainment News പുറത്തേക്കുള്ള വാതിലെന്ന് കരുതി ഷൈൻ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതാണ് – വിശദീകരണവുമായി സോഹൻ സീനുലാൽBy WebdeskDecember 11, 20220 വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ നടൻ ഷൈൻ ടോം ചാക്കോ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ സോഹൻ സീനുലാൽ. പുറത്തേക്കുള്ള വാതിലാണെന്ന് കരുതിയാണ് ഷൈൻ ടോം ചാക്കോ കോക്പിറ്റിന്റെ…