Entertainment News ‘എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്’; ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെ അവഹേളിച്ചവർക്ക് എതിരെ ഭാവനBy WebdeskSeptember 26, 20220 കഴിഞ്ഞ ദിവസമായിരുന്നു നടി ഭാവനയ്ക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. താരത്തിന് ഗോൾഡൻ വിസ ലഭിച്ച വാർത്തയേക്കാൾ സോഷ്യൽ മീഡിയയിൽ വൈറലായത് നടി അന്ന്…