Entertainment News ‘ഓരോ സ്ത്രീയും ഒരു രാജ്ഞിയാണ്’; സാരിയിൽ ശാലീനസുന്ദരിയായി ഭാവന, കമന്റുമായി കൂട്ടുകാർBy WebdeskMay 9, 20220 മലയാളസിനിമയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി ഭാവന. വിവാഹത്തിനു ശേഷം താരം മലയാള സിനിമയിൽ സജീവമല്ലായിരുന്നു. എന്നാൽ, നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു…