Entertainment News സംവിധായകനും കേന്ദ്രകഥാപാത്രവുമായി ഭീമന്‍രഘു; ‘ചാണ’ ഒരുങ്ങുന്നുBy WebdeskMay 20, 20220 വില്ലനായും സഹനടനായും ഹാസ്യ നടനായുമെല്ലാം മലയാളി പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ നടനാണ് ഭീമന്‍രഘു. ഇപ്പോഴിതാ സംവിധായകന്റെ റോളിലേക്ക് എത്തിയിരിക്കുകയാണ് താരം. ഭീമന്‍ രഘു ആദ്യമായി സംവിധാനം…