Entertainment News ഉണ്ണി മുകുന്ദൻ പങ്കെടുത്ത പരിപാടിയിൽ റോബിന് കൈയടിയും ഉണ്ണി മുകുന്ദന് കൂവലും, ആ കൂവൽ റോബിൻ സ്പോൺസർ ചെയ്തെന്ന് ശാലു പേയാട്By WebdeskMarch 9, 20230 സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ കോലാഹലങ്ങളാണ്. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥി ആയിരുന്ന റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയവും അതിനെ തുടർന്ന് ആടലോടകം ടീം…