സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന 'അയല്‍വാശി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ബിനു പപ്പു, നസ്ലിന്‍ എന്നിവരാണ്…
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കൈയടി നേടുമ്പോള്‍ ഒപ്പം പ്രേക്ഷക പ്രശംസ നേടുന്ന ഒരാളുണ്ട്.…
അഭിനേതാക്കളെ കണ്ടെത്തേണ്ടത് സംവിധായകനാണെന്നും കാസ്റ്റിംഗ് കോള്‍ എന്ന പ്രഹസനത്തോട് താത്പര്യമില്ലെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. കാസ്റ്റിംഗ് കോളില്‍ ജെന്യുവിന്‍ ആയിട്ടുള്ളതും അല്ലാത്തതുമുണ്ട്. പൈസ നല്‍കിയാല്‍ അഭിനപ്പിയിക്കാം എന്ന്…
മലയാള സിനിമയില്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ബിനുപപ്പു. മലയാള സിനിമയിലെ മുന്‍ നിര ഹാസ്യ താരങ്ങളില്‍ ഒരാളായിരുന്ന, അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ മകന്‍ ആണ് ബിനു.…
കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് നടന്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ്…
വളരെ മികച്ച ക്യാരക്ടര്‍ റോളുകളിലൂടെയാണ് മോളിവുഡില്‍ തിളങ്ങിയ താരമാണ് ബിനു പപ്പു. ഓപ്പറേഷൻ ജാവയിലൂടെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതെ പോലെ സഖാവ്, പുത്തന്‍പണം, രൗദ്രം,…