Entertainment News ഭ്രമയുഗം തിയറ്ററുകളിലേക്ക് എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ, പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർBy WebdeskFebruary 4, 20240 നടൻ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം എത്തുന്നത്. അണിയറ…