കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോക്സിംഗ് പരിശീലനം നടത്തുന്ന നടൻ മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിൽ താരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാനിലാണ് മോഹൻലാൽ ഇപ്പോൾ…