Entertainment News ‘ഒരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ അറപ്പ് തോന്നും’; സിനിമ പ്രമോഷൻ പരിപാടിക്ക് എത്തിയ യുവനടിക്ക് എതിരെ കോഴിക്കോട് ലൈംഗിക അതിക്രമംBy WebdeskSeptember 28, 20220 സിനിമ പ്രമോഷൻ പരിപാടിക്കായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം. സാമൂഹ്യമാധ്യമങ്ങളിൽ നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ…