Entertainment News ‘കാരവാൻ എന്ന് കേൾക്കുന്നതേ ഇന്ദ്രൻസ് ചേട്ടന് വെറുപ്പാണ്, അദ്ദേഹം കാരവാൻ ഉപയോഗിക്കാറില്ല’; കാരണം വെളിപ്പെടുത്തി നടൻ ബൈജുBy WebdeskApril 24, 20230 മലയാളസിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം കുറഞ്ഞിട്ടുണ്ടെന്നും നടൻ ബൈജു. ആർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം കുറഞ്ഞത് കാരവാനിന്റെ വരവോടു കൂടിയാണെന്നും ബൈജു പറഞ്ഞു. അഭിനയിക്കുമ്പോൾ…