News പ്രമുഖ നിർമാതാവിന്റെ മകൻ തന്നെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഢിBy webadminApril 10, 20180 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമാ ലോകത്തുനിന്ന് ഞെട്ടിക്കുന്ന ധാരാളം കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സംബന്ധമായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൂടെയും പ്രതിഷേധത്തിലൂടെയും ശ്രീ റെഡ്ഢി രംഗത്തുവന്നിരുന്നു. സിനിമ…