Entertainment News ‘കേരളമാകെ ചട്ടമ്പി തരംഗം’; പോസ്റ്ററിൽ നിന്ന് ശ്രീനാഥ് ഭാസിയുടെ തലവെട്ടി അണിയറപ്രവർത്തകർ, അസാധ്യപ്രകടനം നടത്തിയവർക്ക് ഒപ്പം ഭാസിയില്ലBy WebdeskSeptember 28, 20220 അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്ന സംഭവത്തിൽ വിവാദത്തിലായിരിക്കുകയാണ് ശ്രീനാഥ് ഭാസി. അദ്ദേഹം നായകനായി എത്തിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായിട്ട് ആയിരുന്നു അഭിമുഖം. എന്നാൽ, അഭിമുഖത്തിനിടെ ക്യാമറ…