Entertainment News ത്രിമൂർത്തികളുമായി ചാവേർ എത്തി, വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചാവേറിലും ചാക്കോച്ചൻ കട്ട ലോക്കൽ ലുക്കിൽBy WebdeskJuly 4, 20230 ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. കല്ലിൽ കൊത്തിവെച്ച ശിൽപങ്ങൾ…