Uncategorized ആരാധകർ കാത്തിരുന്ന ചാവേർ എത്തുന്നു, ട്രയിലർ മോഹൻലാൽ പുറത്തിറക്കുംBy WebdeskSeptember 21, 20230 സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച അജഗജാന്തരം എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവർ…