Entertainment News മോഹൻലാലിനോട് ഒരു കഷണം ചിക്കൻ ചോദിക്കുന്ന സോമൻ; നൊസ്റ്റു ഉണർത്തുന്ന ചിത്രവുമായി ബാബു ആന്റണിBy WebdeskAugust 14, 20220 സോഷ്യൽ മീഡിയയിൽ നടൻ ബാബു ആന്റണി പങ്കുവെച്ച ഒരു പഴയകാല ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. ഫോട്ടോയിൽ ബാബു ആന്റണിക്ക് ഒപ്പം മോഹൻലാലും സോമനും ആണ്…