‘ലോക്സഭ സ്ഥാനാർഥി ആയതും, പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാം വിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും’ – ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിBy WebdeskMarch 27, 20230 മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നടനെന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും ഇന്നസെന്റ് സമൂഹത്തിന്…