Entertainment News ഡബിൾ മീനിങ്ങ് ജോക്സുകൾ ഇല്ലാതെ ക്ലീൻ ക്രിസ്റ്റഫർ, ഉദയ കൃഷ്ണയ്ക്ക് കൈയടിച്ച് പടം കണ്ടിറങ്ങിയവർBy WebdeskFebruary 12, 20230 മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം…