Entertainment News വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ, ആദ്യദിവസം ക്രിസ്റ്റഫർ സ്വന്തമാക്കിയത് രണ്ടു കോടിക്കടുത്ത്By WebdeskFebruary 11, 20230 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ക്രിസ്റ്റഫർ പ്രദർശനത്തിന് എത്തിയത്. അതുകൊണ്ടു തന്നെ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ക്രിസ്റ്റഫറിനായി കാത്തിരുന്നത്.…