Entertainment News സിനിമയിൽ വിലക്ക്, സംഘടനകൾ കൈയൊഴിഞ്ഞു; അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസിBy WebdeskApril 27, 20230 സിനിമയിൽ വിലക്ക് വന്നതിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം തേടി ശ്രീനാഥ് ഭാസി. സിനിമ സംഘടനകൾ ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇത്. അമ്മയുടെ ഓഫീസിലെത്തിയാണ് ശ്രീനാഥ്…